Tag: covid duty
കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; രണ്ട് ഡോക്‌ടർമാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്‌ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ഡോ. ജിഎല്‍ പ്രവീണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
മെഡിക്കൽ ഇന്റേണുകളെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ തീരുമാനം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ മെഡിക്കൽ ഇന്റേണുകളെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന തീരുമാനം വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഡ്യൂട്ടിക്കായി കൂടുതൽ ആരോഗ്യ പ്രവർത്തകരെ...
മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് ഡ്യൂട്ടി; തീരുമാനം ഉടൻ
ന്യൂഡെൽഹി: അവസാന വർഷ മെഡിക്കൽ വിദ്യാർഥികളെ കൂടി കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് പ്രയോജനപ്പെടുത്താൻ ആലോചന. മെഡിക്കൽ പിജി പരീക്ഷ വൈകിപ്പിക്കാനും നീക്കമുണ്ട്.
പാസൗട്ടാകുന്ന എംബിബിഎസ്, നഴ്‌സിംഗ് വിദ്യാർഥികൾക്ക് വേതനം നൽകി കോവിഡ് പ്രതിരോധ ചുമതലകളുടെ...
കോവിഡ് ചികിൽസിക്കുന്ന ഡോക്‌ടർമാർക്ക് അവധി; മാർഗരേഖ രണ്ട് ദിവസത്തിനകം
ന്യൂഡെൽഹി: രാജ്യത്തെ വിവിധ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിൽസിക്കുന്ന ഡോക്‌ടർമാർക്ക് കൃത്യമായ ഇടവേളകളിൽ അവധി അനുവദിക്കുന്നതിനുള്ള മാർഗരേഖ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് രോഗികളെ ചികിൽസിക്കുന്ന...
അമിത ജോലിഭാരം; സര്‍ക്കാര്‍ ഡോക്‌ടർമാര്‍ നാളെ മുതല്‍ പ്രതിഷേധത്തില്‍
തിരുവനന്തപുരം : അമിതമായ ജോലിഭാരത്തില്‍ പ്രതിഷേധിച്ചു ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഡോക്‌ടർമാര്‍ നാളെ മുതൽ സമരം ചെയ്യാന്‍ തീരുമാനിച്ചു. കോവിഡ് ഡ്യൂട്ടി അടക്കം അമിത സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍ ചെലുത്തുന്നതെന്നാണ് ഡോക്‌ടർമാരുടെ ആരോപണം. അതിനാല്‍...