Tag: covid in india
59 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; രാജ്യത്ത് രോഗമുക്തി നിരക്ക് ഉയര്‍ന്നു
ന്യൂ ഡെല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ശമനമില്ലാതെ തുടരുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടിയായപ്പോള്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്...
കോവിഡ്; രാജ്യത്ത് രോഗബാധിതര്‍ 58 ലക്ഷം കടന്നു, മരണസംഖ്യ 92290
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 86052 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5818570...
കോവിഡ്; രാജ്യത്തെ പ്രതിദിന കണക്കില്‍ നേരിയ ആശ്വാസം
ന്യൂഡെല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായി 90000 നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തുകൊണ്ടിരുന്ന കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 75083 കോവിഡ് കേസുകളാണ്. കഴിഞ്ഞ കുറെ...
54 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു
ന്യൂഡെല്‍ഹി : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചു കൊണ്ട് കോവിഡ് കണക്കുകള്‍ ഉയരുന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടിയായപ്പോള്‍ 54 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍...
കോവിഡ് വ്യാപനം ഉയര്‍ന്നു തന്നെ; 52 ലക്ഷം കടന്ന് രാജ്യത്ത് രോഗ ബാധിതര്‍
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. 95000 നു മുകളില്‍ കഴിഞ്ഞ ദിവസം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. കഴിഞ്ഞ...
കോവിഡ് 19; രാജ്യത്ത് രോഗബാധിതര്‍ 50 ലക്ഷത്തിലേക്ക്, മരണസംഖ്യ 80000 കടന്നു
ന്യൂഡെല്‍ഹി : കഴിഞ്ഞ കുറെ ദിവസങ്ങളായി 90000 നു മുകളില്‍ തുടര്‍ന്നിരുന്ന കോവിഡ് കണക്കുകളില്‍ ഇന്നലെ നേരിയ കുറവ്. രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83809 ആയി കുറഞ്ഞു. പക്ഷേ രാജ്യത്തെ...
രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു; ഒപ്പം ആശങ്കയും
ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ 90000 നു മുകളില്‍ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം 94372 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം...
45 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യം ആശങ്കയില്‍
ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ താഴ്‌ച ഇല്ലാതെ രാജ്യത്തെ കോവിഡ് കേസുകള്‍. കഴിഞ്ഞ ദിവസവും തുടര്‍ച്ചയായി 95000 ന് മുകളിലാണ് രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 96551 ആളുകള്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാല്...






































