Tag: covid in india
37 ലക്ഷം കടന്ന് രോഗബാധിതർ; രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 78,357 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. 37,69,523 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്....
കോവിഡ്; രാജ്യത്ത് രോഗബാധിതര്‍ 35 ലക്ഷം കടന്നു
ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും75000 കടന്ന് രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,541,238 ആയി ഉയര്‍ന്നു. 1057 പേരാണ്...
കോവിഡ്; 32 ലക്ഷം കവിഞ്ഞ് രാജ്യത്ത് രോഗബാധിതര്‍
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. 67,150 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 32,34,474 ആയി ഉയര്‍ന്നു. ഇവരില്‍ 7,07,267 പേരാണ്...
രാജ്യത്ത് കോവിഡ് രോഗികള്‍ 32 ലക്ഷത്തിലേക്ക്; മരണനിരക്കില്‍ നേരിയ കുറവ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 60,975 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 31,67,324 ആയി. 848...
കോവിഡ്; 31 ലക്ഷം കവിഞ്ഞ് രാജ്യത്ത് രോഗബാധിതര്‍
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്നു. കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. 31 ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ്...



































