Tag: covid india updates
കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 1,14,460 പുതിയ രോഗികൾ, മരണം 2,677
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട് ചെയ്‌തു. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറവ് കണക്കുകളാണിത്. 1,89,232 പേർ...
24 മണിക്കൂറിനിടെ 1,20,529 പുതിയ കോവിഡ് രോഗികൾ; 58 ദിവസത്തിനിടെ ഏറ്റവും കുറവ്
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. ഏപ്രിൽ 7ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണിത്. 1,97,894 പേർ കോവിഡ് മുക്‌തരായി....
പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 1,27,510 കോവിഡ് കേസുകൾ
ന്യൂഡെൽഹി : രാജ്യത്ത് ആശങ്കകൾക്ക് നേരിയ ആശ്വാസം നൽകിക്കൊണ്ട് പ്രതിദിന കോവിഡ് ബാധയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിന് താഴെയാണ്....
ആശ്വാസം; രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു, 24 മണിക്കൂറിനിടെ 3,128 മരണം
ന്യൂഡെൽഹി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 152,734 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 2,56,92,342 പേർ രോഗമുക്‌തി നേടി. 3,128 പേർ കോവിഡ് ബാധിച്ച് മരിച്ചതായും...
കോവിഡ് ഇന്ത്യ; 1.65 ലക്ഷം രോഗികൾ, 2.76 ലക്ഷം പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം ദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്‌തതിന്റെ ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 1,65,553 കേസുകളാണ്. കഴിഞ്ഞ ദിവസം 3,460 പേർ...
കോവിഡ് ഇന്ത്യ; രോഗമുക്‌തി 2.84 ലക്ഷം, രോഗബാധ 1.73 ലക്ഷം പേർക്ക് മാത്രം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 45 ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗബാധയാണ് കഴിഞ്ഞ...
കോവിഡ് ഇന്ത്യ; 2.4 ലക്ഷം പേർക്ക് രോഗബാധ, 3741 മരണം
ന്യൂഡെൽഹി: രാജ്യത്ത് 2,40,842 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ രോഗികളുടെ എണ്ണം 2,65,30,132 ആയി. 24 മണിക്കൂറിനിടെ 3741 പേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം...
രാജ്യത്ത് പുതുതായി 2.59 ലക്ഷം കോവിഡ് രോഗികൾ; 4,209 മരണം
ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് 2,59,591 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,209 പേരാണ് കോവിഡ് മൂലം മരിച്ചത്. 3,57,295 പേര്‍ രോഗമുക്‌തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ...




































