Tag: Covid Issues
കോവിഡ് വ്യാപനം; തിരിച്ചുപോക്ക് സാധ്യമാകാതെ ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പഠനം പാതിവഴിയിലായി പ്രതിസന്ധി നേരിടുകയാണ് കേരളത്തിൽ നിന്നും ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ. കോവിഡിനെ തുടർന്ന് നാട്ടിലെത്തിയ വിദ്യാർഥികൾ നിലവിൽ മടങ്ങി പോകാൻ കഴിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്....
നാട്ടുകാരുടെ പ്രതിഷേധം; വൈത്തിരിയിൽ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം തടഞ്ഞു
വയനാട്: കടക്ക് മുന്നിൽ ആൾക്കൂട്ടം ഉണ്ടെന്ന് പറഞ്ഞു ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാർ ചേർന്ന് തടഞ്ഞു. വൈത്തിരിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. വൈത്തിരി സ്വദേശി ബഷീറിന്റെ ചായക്കടക്കാണ് പിഴ...
































