Sat, Jan 24, 2026
18 C
Dubai
Home Tags Covid Kerala Today

Tag: Covid Kerala Today

കോവിഡ്; രോഗമുക്‌തി 8206 , രോഗബാധ 8516, സമ്പർക്കം 7473

തിരുവനന്തപുരം: ഇന്ന് ടെസ്‌റ്റ് പോസിറ്റിവിറ്റി 11.94 ആണ്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. എറണാകുളത്തും തൃശൂരിലും ഇന്ന് 1000 നു മുകളിൽ രോഗബാധിതരുണ്ട്. ഇന്നത്തെ ആകെ രോഗബാധ 8516 ആണ്. സംസ്‌ഥാനത്ത്‌...

കോവിഡ്; രോഗമുക്‌തി 8802, രോഗബാധ 6862, സമ്പർക്കം 5899

തിരുവനന്തപുരം:ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും താഴേക്ക് വരുന്നു എന്നത് ആശ്വാസകരമാണ്. ഇന്ന് ടെസ്‌റ്റ് പോസിറ്റിവിറ്റി 11.22 ആയി കുറഞ്ഞിട്ടുണ്ട്. 40 വയസ്സിന് താഴെയുള്ള ഒരാൾക്ക് ഇന്നും കോവിഡ് മരണം സ്‌ഥിരീകരിച്ചു. 23 വയസുള്ള കുലശേഖരം...

കോവിഡ്; രോഗമുക്‌തി 7108, രോഗബാധ 4138, സമ്പർക്കം 3599

തിരുവനന്തപുരം: ഇന്നല ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 14.04 ആയിരുന്നു. ഇന്നത് 12.03 ആയി കുറഞ്ഞിട്ടുണ്ട് അഥവാ 100 പേരെ പരിശോധിക്കുമ്പോൾ 12 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു. അവധി ദിവസം ആയത് കൊണ്ട്...

കോവിഡ്; രോഗമുക്‌തി 8511, രോഗബാധ 7025, സമ്പർക്കം 6163

തിരുവനന്തപുരം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 14.04 വർധിച്ചു. 100 പേരെ പരിശോധിക്കുമ്പോൾ 14 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു എന്നത് ദുഃഖരമായ കാര്യമാണ്. 40 വയസ്സിന് താഴെയുള്ള രണ്ടു പേർക്ക് ഇന്നും കോവിഡ് മരണം...

കോവിഡ്; രോഗമുക്‌തി 7330, രോഗബാധ 7983, സമ്പർക്കം 7049

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിലാണ്. ഇന്നത്തെ ആകെ രോഗബാധ 7983 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7330 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ...

കോവിഡ്; രോഗമുക്‌തി 7828, രോഗബാധ 6638, സമ്പർക്കം 5789

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 64 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് തൃശൂർ ജില്ലയിലാണ്. യുവസമൂഹത്തിൽ നിന്ന് രണ്ടു പേർ കോവിഡ് മരണത്തിന് കീഴടങ്ങിയതായി ഇന്നും സ്‌ഥിരീകരണമുണ്ട്. 29 വയസുള്ള...

കോവിഡ്; രോഗമുക്‌തി 8474, രോഗബാധ 7020, സമ്പർക്കം 6037

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 81 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. യുവസമൂഹത്തിൽ നിന്ന് രണ്ടു പേർ കോവിഡ് മരണത്തിന് കീഴടങ്ങിയതായി ഇന്നും സ്‌ഥിരീകരണമുണ്ട്. 40 വയസുള്ള പേരുമല സദേശി രതീഷും 38 വയസുള്ള വയനാട്...

കോവിഡ്; രോഗമുക്‌തി 7660, രോഗബാധ 8790, സമ്പർക്കം 7646

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 94 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു.മൂന്നുജില്ലകളിൽ ഇന്ന് 1000ത്തിന് മുകളിലാണ് രോഗബാധ. എറണാകുളം ജില്ലയിൽ നിന്ന് മാത്രം 1250 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 8790 ആണ്. സംസ്‌ഥാനത്ത്‌...
- Advertisement -