Tag: Covid Malappuram
മലപ്പുറത്ത് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്
മാറഞ്ചേരി: മലപ്പുറം മാറഞ്ചേരി ഗവൺമെൻറ് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്. 34 അധ്യാപകർക്കും 150 വിദ്യാർഥികൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. പത്താം ക്ളാസ് വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന്...
മലപ്പുറത്ത് 82 രോഗമുക്തി, രോഗബാധ 221, രണ്ടായിരം കടന്ന് കോവിഡ് രോഗികള്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 221 പേര്‍ക്ക് കൂടി മലപ്പുറത്തു കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ കനത്ത രോഗ വ്യാപന ഭീതിയിലായിരിക്കുകയാണ്...
കോവിഡ്; ജില്ലയിലെ ആകെ രോഗമുക്തി 2,751, രോഗബാധ 362 പേര്‍ക്ക്, റെക്കോര്‍ഡ് വര്‍ധന
മലപ്പുറം: ജില്ലയില്‍ ഇന്ന് റെക്കോര്‍ഡ് കോവിഡ് കേസുകള്‍. ഇന്ന് ഒറ്റ ദിവസം 362 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലത ഉള്‍പ്പടെയുള്ള പ്രമുഖരും ഇതില്‍ പെടും. ആദ്യമായാണ് ഒരു ദിവസം...

































