Tag: covid vaccination Kerala
കേരളം ആ നേട്ടവും സ്വന്തമാക്കി; 213 ദിവസം, 1.78 കോടി പേർക്ക് വാക്‌സിൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2021ലെ പ്രൊജക്‌ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം...
കുത്തിവെപ്പെടുക്കാൻ സൂചിയില്ല; കൊച്ചി കോർപറേഷനിൽ യുഡിഎഫ് പ്രതിഷേധം
കൊച്ചി: കുത്തിവെപ്പെടുക്കാൻ ആവശ്യത്തിന് സൂചിയില്ലാതെ വന്നതോടെ കൊച്ചി കോർപറേഷനിൽ വാക്‌സിനേഷൻ ക്യാംപ് മുടങ്ങി. കോർപറേഷന്റെ സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവാണ് മുടങ്ങിയത്. വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും വേണ്ടി ഇന്ന് സംഘടിപ്പിച്ച വാക്‌സിനേഷൻ ക്യാംപും മാറ്റിവച്ചു....
വാക്‌സിനേഷന്‍ യജ്‌ഞം പുരോഗമിക്കുന്നു; ഒരാഴ്‌ചകൊണ്ട് വാക്‌സിൻ നൽകിയത് 24 ലക്ഷത്തിലധികം പേര്‍ക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ യജ്‌ഞം കാര്യമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓഗസ്‌റ്റ് ഒൻപതിനാണ് വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിച്ചത്. തിങ്കളാഴ്‌ച മുതല്‍ ഞായറാഴ്‌ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍...
വാക്‌സിൻ ചലഞ്ചിലൂടെ കേരളത്തിന് ലഭിച്ചത് 817 കോടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. നിയമസഭയിൽ കെജെ മാക്‌സി എംഎൽഎ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാന...
രണ്ട് ഡോസ് വാക്‌സിനും ഒരുമിച്ച് കുത്തിവെച്ചു; പരാതിയുമായി യുവതി
തിരുവനന്തപുരം: തലസ്‌ഥാനത്ത് യുവതിക്ക് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തുടർന്ന് അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിന് പിന്നാലെ 25കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ മണിയറയിലാണ് സംഭവം. മലയിൻകീഴ് സ്വദേശിയായ ശ്രീലക്ഷ്‌മിക്കാണ്...
സംസ്‌ഥാനത്ത് ഇന്നും അഞ്ച് ലക്ഷം കടന്ന് വാക്‌സിനേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് 5,08,849 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. അതിൽ 4,39,860 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 68,989 പേർക്ക്...
സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ ഡ്രൈവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. 16 വരെയാണ് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്‌ഥാനത്തെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ്...
സംസ്‌ഥാനത്ത് ഇന്ന് റെക്കോര്‍ഡ് വാക്‌സിനേഷൻ; 5.35 ലക്ഷം പേര്‍ക്ക് നല്‍കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ യജ്‌ഞം ശക്‌തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ്...




































