Tag: Covin Application
വാക്‌സിൻ രജിസ്ട്രേഷൻ; ‘കോവിൻ’ ഇല്ലാത്തവർക്ക് ജനസേവന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്രം
ന്യൂഡെൽഹി: വാക്‌സിൻ രജിസ്‌ട്രേഷൻ എടുക്കാൻ സ്‌മാർട് ഫോണും കോവിൻ ആപ്ളിക്കേഷൻ സംവിധാനവും ഇല്ലാത്തവർക്ക് ജനസേവന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ജനസേവന കേന്ദ്രങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താൻ സാധിക്കും; കേന്ദ്ര...
രജിസ്‌റ്റര്‍ ചെയ്‌തിട്ടും വാക്‌സിൻ കിട്ടുന്നില്ല; പരാതിയുമായി മുതിർന്ന പൗരൻമാർ
തിരുവനന്തപുരം: കൊവിൻ ആപ്പില്‍ രജിസ്‌റ്റര്‍ ചെയ്‌ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പ് എടുക്കാൻ എത്തുന്നവരില്‍ പലര്‍ക്കും വാക്‌സിൻ കിട്ടുന്നില്ലെന്ന് പരാതി. മറ്റൊരു ദിവസം വരാനായി ആശുപത്രി അധികൃതർ നിര്‍ദേശിക്കുന്നു എന്നാണ് പരാതി.
ആപ്പിൽ രജിസ്‌റ്റര്‍ ചെയ്‌ത്...
വാക്‌സിനേഷൻ വിതരണം; കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 വാക്‌സിനേഷൻ കൈകാര്യം ചെയ്യുന്ന കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി. ഇതോടെ വിവിധ ഇടങ്ങളിൽ വാക്‌സിനേഷൻ പ്രക്രിയ അവതാളത്തിലായതായി റിപ്പോർട്.
ഓൺസൈറ്റ് രജിസ്‌ട്രേഷൻ നടത്തിയവർക്കും സ്വയം രജിസ്‌റ്റർ ചെയ്‌തവർക്കും...
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി കോവിന്‍ ആപ് വികസിപ്പിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിന് സഹായകരമാവാന്‍ കോവിന്‍ ആപ്പ്ളിക്കേഷന്‍ വികസിപ്പിച്ചെടുത്ത് കേന്ദ്രം. വാക്‌സിന്‍ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയുടെയൊക്കെ പ്രധാന ഭാഗമായി ആപ് മാറും.
വാക്‌സിന്‍ നല്‍കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ്...