Tag: crime against woman
പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ
ചാവക്കാട്: തൃശൂർ പുന്നയിൽ പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മുത്തേടത്ത് അബ്‌ദുൾ റഹ്‌മാനാണ് (35) പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ചാവക്കാട് എസ്എച്ച്ഒ അനിൽ...
കാമുകിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
മാനന്തവാടി: പ്രണയത്തിലായ ശേഷം യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് തവലോട്ടുകോണം അനന്തു (21) ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്.
സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയത്തിലായ ശേഷം...
പട്ടാപ്പകൽ യുവതിയെ നടുറോഡിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു
ബംഗളൂര്: പട്ടാപ്പകൽ യുവതിയെ യുവാവ് നടുറോഡിലിട്ട് വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളി മൊരാബ സ്വദേശിനിയായ 21കാരിക്കാണ് വെട്ടേറ്റത്. തലക്ക് പിറകിലും പുറത്തുമായി നിരവധി വെട്ടേറ്റ യുവതി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...

































