ചാവക്കാട്: തൃശൂർ പുന്നയിൽ പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മുത്തേടത്ത് അബ്ദുൾ റഹ്മാനാണ് (35) പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചാവക്കാട് എസ്എച്ച്ഒ അനിൽ കുമാർ ടി മേപ്പിള്ളി, എസ്ഐ യുകെ ഷാജഹാൻ, എഎസ്ഐമാരായ സജിത്ത്, സുനു, സിപിഒമാരായ ആശിഷ്, ശരത്ത്, റജിൻ, മിഥുൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Read also: ചോക്ളേറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാൾ പിടിയിൽ