Fri, Apr 19, 2024
30.8 C
Dubai
Home Tags Malabar news from Thrissur

Tag: Malabar news from Thrissur

വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയ പാതയിൽ വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിക്ക് സമീപം ഹസൈനാരകത്ത് അലിയുടെ മകൻ അജ്‌മലാണ് (19) മരിച്ചത്. തിരുവത്ര അതിർത്തി പെട്രോൾ പമ്പിലെ ജീവനക്കാരനാണ്....

വീട് കയറി ആക്രമണം; ചികിൽസയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു

തൃശൂർ: ജില്ലയിലെ പെരിങ്ങോട്ടുകരയിൽ വീടുകയറിയുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിങ്ങോട്ടുകര കരുവാംകുളം അതിശയ റോഡിൽ മാളൂത്തറ പരേതനായ രാധാകൃഷ്‌ണന്റെ ഭാര്യ ചന്ദ്രിക (49) ആണ് മരിച്ചത്. 10 മാസമായി ചികിൽസയിൽ...

പെരുന്നാൾ ആഘോഷത്തിന് പകരം 100 കുടുംബങ്ങൾക്ക് സഹായവുമായി ഒളരി ലിറ്റിൽ ഫ്‌ളവർ ചർച്ച്

തൃശൂർ: പെരുന്നാൾ ആഘോഷത്തിന് പകരം 100 കുടുംബങ്ങൾക്ക് സഹായവുമായി ഒളരി ലിറ്റിൽ ഫ്‌ളവർ ചർച്ച് മാതൃകയാകുന്നു. 'ദത്ത് കുടുംബ പദ്ധതി'യിലൂടെ ഇടവകയിലെ 100 നിർധന കുടുംബങ്ങൾക്ക് ഉപജീവനത്തിനു വക നൽകിയാണ് ഒളരി ലിറ്റിൽ...

തൃശൂർ കുന്നംകുളത്ത് തീപിടുത്തം; 15 ലക്ഷം രൂപയുടെ നാശനഷ്‌ടം

തൃശൂർ: കുന്നംകുളത്ത് വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത്. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്‌ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ് തീപിടിച്ചത്‌. എന്നാൽ തീ...

പെട്ടിക്കട തീവച്ചു നശിപ്പിച്ചു; പാപ്പാളി ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അക്രമം പതിവാകുന്നു

തൃശൂർ: പാപ്പാളി ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അക്രമം പതിവാകുന്നു. ഇന്നലെ പാപ്പാളി ബീച്ച് പൊയപ്പൻ വീട്ടിൽ ഹുസൈന്റെ പെട്ടിക്കട തീവച്ചു നശിപ്പിച്ചു. ചുറ്റും ഓല ഷെഡ് കെട്ടി അതിനുള്ളിലാണ് പെട്ടിക്കട ഉണ്ടായിരുന്നത്. കടയിൽ...

പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് രത്‌നവും സ്വർണവും കവർന്ന കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

തൃശൂർ: വടക്കേക്കാട്ട് പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് രത്‌നവും സ്വർണവും കവർന്ന കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഹൈക്കോടതി. പ്രവാസി വ്യവസായിയായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട് കുത്തിത്തുറന്ന് ഒന്നരക്കോടിയുടെ രത്‌നങ്ങളും സ്വർണവും കവർന്ന കേസിന്റെ...

ചാലക്കുടി പാലത്തിൽ ഗതാഗത നിയന്ത്രണം

തൃശൂർ: ചാലക്കുടിപ്പുഴയിൽ വീണുകിടക്കുന്ന കണ്ടെയ്‌നർ ലോറി കയറ്റുന്നതിന്റെ ഭാഗമായി ഞായറാഴ്‌ച രാത്രി 11നുശേഷം ചാലക്കുടിപ്പാലത്തിൽ ഗതാഗത നിയന്ത്രണം. ചാലക്കുടി മുതൽ മുരിങ്ങൂർ വരെ ദേശീയപാതയിൽ ഒരു വശത്ത് കൂടി മാത്രമേ വാഹനങ്ങൾ കടത്തിവിടൂ. എറണാകുളം...

കൂൾബാർ ആക്രമണ കേസ്; ഒരാൾ പിടിയിൽ

ചാവക്കാട്: പഞ്ചവടി ബീച്ചിൽ കൂൾബാർ തകർത്ത് സാധനങ്ങൾ കടലിൽ എറിഞ്ഞ കേസിൽ ഒരാൾ പിടിയിൽ. എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീറിനെയാണ് (30) ചാവക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ 18നാണ് കേസിനാസ്‌പദമായ സംഭവം...
- Advertisement -