Tag: Thrissur news
ആളൂരിൽ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ; പിതാവ് തൂങ്ങിമരിച്ച നിലയിൽ- അന്വേഷണം
തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസുള്ള മകനും മരിച്ച നിലയിൽ. ബിനോയ്, മകൻ അർജുൻ എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിൽ ആയിരുന്നു ഇരുവരുടെയും മൃതദേഹം. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലാണ് കണ്ടെത്തിയത്....
കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം
തൃശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. ഇന്ന് രാവിലെ ഏഴോടെയാണ് ഓടുന്ന കാറിൽ നിന്ന് ചെറായി സ്വദേശിയായ പ്രതീക്ഷയെ സുഹൃത്ത് കാറിൽ നിന്ന് തള്ളിയിട്ടത്. പരിക്കേറ്റ പ്രതീക്ഷയെ തൃശൂർ...
തൃശൂരിലെ മാതാപിതാക്കളുടെ കൊലപാതകം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
തൃശൂർ: ജില്ലയിലെ വെള്ളികുളങ്ങര ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി ഒളിവിൽ പോയ മകൻ അനീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കെഎല്‍എട്ട് -പി- 0806 നമ്പറിലുള്ള കറുപ്പ് നീല നിറങ്ങളിലുള്ള ഹീറോ ഹോണ്ട സ്‌പെളെന്റര്‍...
വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിക്ക് കുത്തേറ്റു
തൃശൂർ: ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിക്ക് കുത്തേറ്റു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ പഠിക്കുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്‌തിരുന്നു....
തൃശൂരിൽ വൻ ലഹരിവേട്ട; 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ
തൃശൂർ: മുരിങ്ങൂർ ദേശീയപാതയിൽ വൻ ലഹരിവേട്ട. 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ കൊരട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തു. തൃശൂർ സ്വദേശി ലിഷാൻ, പാവറട്ടി സ്വദേശി അനൂപ്, കോന്നി സ്വദേശി നസീം...
മുക്കുപണ്ടങ്ങൾ നൽകി തട്ടിപ്പ്; മൂന്ന് പേർ തൃശൂരിൽ പിടിയിൽ
തൃശൂർ: വ്യാജ സ്വർണം നൽകി തട്ടിപ്പ് നടത്തിയ മൂന്ന് പേർ തൃശൂരിൽ അറസ്‌റ്റിൽ. ഉത്തരേന്ത്യൻ സ്വദേശികളായ ശങ്കർ, വിനോദ്, രാജു എന്നിവരാണ് അറസ്‌റ്റിലായത്. നിധിയെന്ന പേരിൽ വ്യാജ സ്വർണം നൽകി തട്ടിപ്പ് നടത്തുന്നവരാണിവർ....
തൃശൂരിൽ നിയന്ത്രണങ്ങൾ തുടരും; ടിപിആർ 21.19 ശതമാനം
തൃശൂർ: തൃശ്ശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണിലെ മാർഗ നിർദേശങ്ങളും കർശന നിയന്ത്രണങ്ങളും തുടരും. മരണം, ചികിൽസ എന്നിവയ്‌ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ...
വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം; നാവ് മുറിച്ചെടുക്കാൻ ശ്രമം
കൊടുങ്ങല്ലൂർ: തൃശൂർ മതിലകം മയിൽമൂലയിൽ ദേശീയ പാതയോട് ചേർന്ന് തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് നേരെ ആക്രമണം. മത്തിൽമൂല സ്രാമ്പിക്കൽ ഹമീദ് (82), ഭാര്യ സുബൈദ (75) എന്നിവരാണ് ആക്രമത്തിന് ഇരയായത്. സുബൈദയുടെ നാക്ക്...