Tag: crime branch
മാമി തിരോധാനക്കേസ്; പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയെന്ന് ക്രൈം ബ്രാഞ്ച്
കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായതായി സംസ്‌ഥാന ക്രൈം ബ്രാഞ്ച്. കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച വരുത്തിയെന്നാണ് റിപ്പോർട്.
പ്രധാന...
മാമി തിരോധനക്കേസ്; ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി- ദുരൂഹത
കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധനക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ...
മാമി തിരോധനക്കേസ്; അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്- മകളുടെ മൊഴിയെടുത്തു
കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം വെള്ളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി മകൾ അദീബ നൈനയുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച്...
മാമി തിരോധാനക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവ്
കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിറക്കി. കേസന്വേഷണ സംഘത്തലവനായ മലപ്പുറം എസ്‌പി എസ് ശശിധരൻ, കേസ് സിബിഐക്ക് കൈമാറണമെന്ന് കഴിഞ്ഞ ദിവസം...
ബാർ കോഴ വിവാദം; തിരുവഞ്ചൂരിന്റെ മകൻ അർജുൻ രാധാകൃഷ്‌ണന് ക്രൈം ബ്രാഞ്ച് നോട്ടീസ്
തിരുവനന്തപുരം: ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട കേസിൽ, കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ മകൻ അർജുൻ രാധാകൃഷ്‌ണന് ക്രൈം ബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്‌ച തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം...
ബാർക്കോഴ ആരോപണം; ജൂഡീഷ്യൽ അന്വേഷണം വേണം- പ്രക്ഷോഭത്തിന് യുഡിഎഫ്
തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭം നടത്താൻ യുഡിഎഫ്. ബാർ കോഴയിൽ രണ്ടു മന്ത്രിമാർക്ക് ഉത്തരവാദിത്തമുണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ആരോപിച്ചു.
എക്‌സൈസ് മന്ത്രി എംബി രാജേഷാണ് പോലീസിൽ...
ബാർക്കോഴ ആരോപണം; കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ വാട്‍സ് ആപ് സന്ദേശത്തിന്റെ പേരിൽ കേസെടുക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. മദ്യനയം മാറ്റുന്നതിന് പണം പിരിക്കാൻ ബാർ അസോസിയേഷൻ നേതാവ് അനിമോൻ നിർദ്ദേശിക്കുന്ന വാട്‍സ് ആപ് സന്ദേശത്തിന്റെ പേരിൽ...
ബാർ കോഴ ആരോപണം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇന്ന് തുടക്കം. ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തി കോഴ ആവശ്യപ്പെട്ടുള്ള ശബ്‌ദരേഖ വാട്‍സ് ആപ് ഗ്രൂപ്പിൽ പ്രചരിച്ച അനിമോൻ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും....




































