Tag: Death of KSEB employee
കെഎസ്ഇബി ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: കെഎസ്ഇബി മുതുമല സെക്ഷൻ ഓഫീസിലെ ലൈൻമാനെ മുതുമലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസനെ (40) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്...
ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ
തിരുവനന്തപുരം: ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വിന്റി-20 മൽസരം നടക്കേണ്ട സ്‌റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതിയാണ് രണ്ടരകോടിയോളം കുടിശിക അടക്കാത്തതിനാൽ കെഎസ്ഇബി വിച്ഛേദിച്ചത്.
2 കോടി 36...
തൃശൂരിൽ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
തൃശൂർ: ജില്ലയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി സുധീഷ് ആണ് മരിച്ചത്. 48 വയസായിരുന്നു.
തൃശൂര്‍ മാള കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സുധീഷ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്. കൊമ്പിടിഞ്ഞാമാക്കല്‍ സെക്ഷനിലെ ജീവനക്കാരനാണ്...
ഫോണിൽ സംസാരിച്ച് നടന്ന കെഎസ്‌ഇബി ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു
കാസർഗോഡ്: റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ച് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടി വൈദ്യുതവകുപ്പ് ജീവനക്കാരൻ മരിച്ചു. ബേക്കൽ ചേറ്റുകുണ്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ചിത്താരി ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫിസിലെ മീറ്റർ റീഡർ പെരിയ കായക്കുളം സ്വദേശി...