തൃശൂരിൽ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

By Team Member, Malabar News
KSEB
Rep. Image
Ajwa Travels

തൃശൂർ: ജില്ലയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി സുധീഷ് ആണ് മരിച്ചത്. 48 വയസായിരുന്നു.

തൃശൂര്‍ മാള കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സുധീഷ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്. കൊമ്പിടിഞ്ഞാമാക്കല്‍ സെക്ഷനിലെ ജീവനക്കാരനാണ് സുധീഷ്. പോസ്‌റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. മൃതദേഹം നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read also: ചിറക്കലിൽ കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റിയ സംഭവം; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE