Tag: Death of Newborn Baby
ഏഴ് മാസത്തിനിടെ മഹാരാഷ്‌ട്രയിൽ മരിച്ചത് 4872 നവജാത ശിശുക്കൾ
മുംബൈ: ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള ഏഴ് മാസ കാലയളവിൽ മഹാരാഷ്‌ട്രയിൽ 4872 നവജാത ശിശുക്കൾ മരിച്ചതായി റിപ്പോർട്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് സംസ്‌ഥാന സർക്കാർ ഞെട്ടിക്കുന്ന വിവരം രേഖാമൂലം സമർപ്പിച്ചത്. പ്രതിദിനം...
തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം; മാതാവ് അറസ്‌റ്റിൽ
പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്‌ഥിരീകരണം. അവിവാഹിതയായ യുവതി ഗർഭിണിയായത് മറച്ചുവെക്കാൻ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ പത്തനംതിട്ട...
കമ്പംമേട്ടിൽ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ദമ്പതികൾ എന്ന വ്യാജേന താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ...

































