Fri, Jan 23, 2026
18 C
Dubai
Home Tags Death Threat to Yogi Adityanath

Tag: Death Threat to Yogi Adityanath

പോലീസ് നിഷ്‌ക്രിയത്വം: യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ തീകൊളുത്തി യുവതി

ലഖ്‌നൗ: ഹരിയാന നാടോടി ഗായകൻ ഉത്തർ കുമാറിനെതിരെ രണ്ട് മാസത്തിലേറെ മുമ്പ് ബലാൽസംഗ പരാതി നൽകിയ നോയിഡയിൽ നിന്നുള്ള സ്‌ത്രീ, കേസിൽ പോലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് വെള്ളിയാഴ്‌ച ലഖ്‌നൗവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ...

യോഗി ആദിത്യനാഥിന്​ വധഭീഷണി; ശേഷിക്കുന്നത് നാല് ദിവസമെന്ന് സന്ദേശം

ലഖ്‌നൗ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ വധഭീഷണി. ഇനി​ നാലു ദിവസം മാത്രമാണ്​ യോഗിക്ക് ബാക്കിയുള്ളതെന്ന്​ അജ്‌ഞാതന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. എമർജന്‍സി നമ്പറായ 112ലാണ്​ യുപി പോലീസിന്​ ഭീഷണി സന്ദേശം ലഭിച്ചത്​. സംഭവത്തിൽ​...

അമിത് ഷായെയും യോഗിയെയും വധിക്കാൻ 11 ചാവേറുകളെ നിയോഗിച്ചതായി ഭീഷണി സന്ദേശം

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതായി സിആർപിഎഫ്. ഇവരെ വധിക്കാൻ 11 ചാവേറുകളെ നിയോഗിച്ചെന്ന ഭീഷണി ഇ–മെയിൽ ലഭിച്ചതായി...
- Advertisement -