Mon, Oct 20, 2025
30 C
Dubai
Home Tags Delhi Assembly Election

Tag: Delhi Assembly Election

‘അമിത് ഷാ ഇക്കാര്യം ചെയ്‌താൽ ഞാൻ മൽസരിക്കാതിരിക്കാം’; വെല്ലുവിളിച്ച് കെജ്‌രിവാൾ

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ഡെൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും...

ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ തള്ളി, എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം

മുംബൈ: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആംആദ്‌മി പാർട്ടിക്ക് (എഎപി) പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം. സംസ്‌ഥാനത്ത്‌ സഖ്യത്തിലുള്ള കോൺഗ്രസിനെ ഡെൽഹിയിൽ തള്ളിയാണ് ഉദ്ധവ് വിഭാഗം എഎപിക്കൊപ്പം നിലയുറപ്പിച്ചത്. തൃണമൂൽ...

ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ...

ഡെൽഹിയിൽ ശക്‌തമായ ത്രികോണ മൽസരം; കെജ്‌രിവാളിനെ വീഴ്‌ത്താൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ

ന്യൂഡെൽഹി: ഫെബ്രുവരിയിൽ നടക്കുന്ന ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്‌തമായ ത്രികോണ മൽസരത്തിന് കളമൊരുങ്ങുന്നു. മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അരവിന്ദ് കെജ്‌രിവാൾ ന്യൂഡെൽഹിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് ശക്‌തമായ ത്രികോണ മൽസരത്തിലേക്ക് രാജ്യ തലസ്‌ഥാനം...

സഖ്യ രൂപീകരണത്തിനില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മൽസരിക്കും; അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: തിരഞ്ഞെടുപ്പിൽ ഒരു സഖ്യ രൂപീകരണത്തിനും ആംആദ്‌മി പാർട്ടി ഇല്ലെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി ഒറ്റയ്‌ക്ക് മൽസരിക്കുമെന്നും കെജ്‌രിവാൾ വ്യക്‌തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി ഡെൽഹിയിലെ...
- Advertisement -