Tag: demolition at New delhi
ഡെൽഹിയിൽ അനധികൃത കയ്യേറ്റങ്ങൾ പൊളിക്കുന്നതിനിടെ സംഘർഷം; കല്ലേറ്
ന്യൂഡെൽഹി: ഡെൽഹിയിലെ രാംലീല മൈതാനിയിൽ മുസ്‌ലിം പള്ളിക്ക് സമീപം അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെ സംഘർഷം. അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു...
ബിജെപി നേതാവിന്റെ വീട് കയ്യേറ്റ ഭൂമിയിൽ; ബുള്‍ഡോസറുമായി എത്തുമെന്ന് എഎപി
ന്യൂഡെല്‍ഹി: ബിജെപി ഡെല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്‌തയുടെ വീട് കയ്യേറ്റ ഭൂമിയിലെന്ന് ആം ആദ്‌മി. നാളെ രാവിലെ 11 മണിക്കകം കയ്യേറ്റം നീക്കിയില്ലെങ്കില്‍ ബുള്‍ഡോസറുമായി എത്തുമെന്നും എഎപി വ്യക്‌തമാക്കി.
‘ആദേശ് ഗുപ്‌ത തന്റെ വീടിനും...
ഡെൽഹിയിലെ ഒഴിപ്പിക്കൽ നടപടി; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. നിയമവിരുദ്ധ ബുൾഡോസർ രാഷ്‌ട്രീയം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും, ജീവനോപാധിയെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം, സിപിഐ, ആർഎസ്‌പി തുടങ്ങിയ ഇടത് പാർട്ടികളുടെ ആഭിമുഖ്യത്തിൽ,...

































