ഡെൽഹിയിലെ ഒഴിപ്പിക്കൽ നടപടി; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ

By Syndicated , Malabar News
shaheen-bagh-demolition
Ajwa Travels

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. നിയമവിരുദ്ധ ബുൾഡോസർ രാഷ്‌ട്രീയം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും, ജീവനോപാധിയെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം, സിപിഐ, ആർഎസ്‌പി തുടങ്ങിയ ഇടത് പാർട്ടികളുടെ ആഭിമുഖ്യത്തിൽ, ഇന്ന് ലഫ്റ്റനന്റ് ജനറൽ അനിൽ ബായ്ജാലിന്റെ ഔദ്യോഗിക വസതിയിലേക്ക് സിറ്റിസൺസ് മാർച്ച് നടത്തും.

എന്നാൽ ഒഴിപ്പിക്കൽ നടപടി ഇന്നും തുടരുമെന്നാണ് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ വ്യക്‌തമാക്കുന്നത്. ലോധി കോളനി, മെഹർചന്ദ് മാർക്കറ്റ്, ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന് സമീപത്തെ സായ് ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്ന് നപടിയുണ്ടാവുക.

Read also: കുത്തബ് മിനാർ വിഷയം; ഹിന്ദു സംഘടനാ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തുനീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE