Mon, Feb 23, 2026
20 C
Dubai
Home Tags Dental Student Killed in Kothamangalam

Tag: Dental Student Killed in Kothamangalam

രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്ന്; നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകം

കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിയായ മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്നെന്ന് സ്‌ഥിരീകരണം. തോക്ക് വാങ്ങാനായി രാഖിൽ ബിഹാറിന്റെ ഉൾപ്രദേശത്ത് പോയി താമസിച്ചെന്ന് മന്ത്രി എംവി ഗോവിന്ദൻ പറയുന്നു....

കോതമംഗലം കൊലപാതകം; മാനസയുടെയും രാഖിലിന്റെയും സംസ്‌കാരം ഇന്ന്

കണ്ണൂർ: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെയും ആത്‌മഹത്യ ചെയ്‌ത രാഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. എകെജി സ്‌മാരക സഹകരണ ആശുപത്രിയില്‍...

മാനസയുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി

കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസ (24)യുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി. രാത്രിയോടെ കണ്ണൂരിൽ എത്തുന്ന മൃതദേഹം എകെജി സ്‌മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് രാവിലെ...

മാനസയുടെ കൊലപാതകം; അന്വേഷണം തോക്കിലേക്ക്; ഫോൺരേഖകൾ നിർണായകം

കൊച്ചി: കോതമംഗലത്ത് മാനസ എന്ന 24കാരിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കൊല ചെയ്‌ത ആൾ തന്നെ ജീവനൊടുക്കിയതിനാൽ അന്വേഷണത്തിൽ നിർണായകമാകുക ഇരുവരുടെയും ഫോണുകൾ തന്നെയായിരിക്കും. കൊലപാതകത്തിന് മുൻപ്...

കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പിവി മാനസ (24) ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയായ...
- Advertisement -