Tag: DGCA
മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാം; ഡിജിസിഎ
ന്യൂഡെൽഹി: കൃത്യമായി മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാമെന്ന പുതിയ സർക്കുലർ പുറത്തിറക്കി ഡിജിസിഎ (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). തുടർച്ചയായ മുന്നറിയിപ്പുകൾക്ക് ശേഷവും കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ വിമാനത്തിൽ...
ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത വിമാന യാത്രക്കാർക്ക് ഇളവ് നൽകാൻ അനുമതി
ന്യൂഡെൽഹി: ചെക്ക്-ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയിൽ ഇളവ് നൽകാൻ ആഭ്യന്തര വിമാന കമ്പനികൾക്ക് അനുമതി നൽകിക്കൊണ്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിജ്‌ഞാപനം പുറത്തിറക്കി....
2020ൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞു; ഡിജിസിഎ
ന്യൂഡെൽഹി: ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 56.29 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ഡിജിസിഎ. കഴിഞ്ഞ വർഷം 6.3 കോടി ആഭ്യന്തര യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്‌തത്. കോവിഡ് വ്യാപനം മൂലം വിമാന...
രാജ്യാന്തര വിമാന സർവീസുകൾ നവംബർ 30 വരെ പുനരാരംഭിക്കില്ല
ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് റദ്ദാക്കിയ രാജ്യാന്തര വിമാന സർവീസുകൾ അടുത്ത മാസം 30 വരെ പുനരാരംഭിക്കില്ല. എന്നാൽ തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് തുടരുമെന്ന് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ആദ്യഘട്ട...
രാജ്യാന്തര യാത്രാവിമാന സര്‍വീസ് നിരോധനം നീട്ടി
ന്യൂ ഡെല്‍ഹി: രാജ്യാന്തര യാത്രാവിമാന സര്‍വീസിനുള്ള നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍. അണ്‍ലോക്ക് 5 പ്രഖ്യാപിച്ചതോടെ രാജ്യാന്തര സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പ്രവാസികള്‍ കാത്തിരിപ്പിലായിരുന്നു. ഡിജിസിഎയുടെ (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍...
ഫോട്ടോഗ്രഫി ആവാം; ഉത്തരവ് തിരുത്തി ഡി.ജി.സി.എ
ന്യൂ ഡെല്‍ഹി: വിമാനയാത്രക്കിടെ ഫോട്ടോഗ്രഫി അനുവദിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉത്തരവ് തിരുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ). വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോ എടുത്താല്‍ വിമാന സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തി...
വിമാന യാത്രക്കിടെ ഫോട്ടോ എടുത്താല്‍ കര്‍ശന നടപടി; ഡിജിസിഎ
ന്യൂ ഡെല്‍ഹി: വിമാന യാത്രക്കിടയില്‍ ഫോട്ടോഗ്രാഫി അനുവദിക്കുന്ന വിമാന കമ്പനികള്‍ക്ക് എതിരെ ഇനി കര്‍ശന നടപടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഡിജിസിഎയുടെ പുതിയ ഉത്തരവ് പ്രകാരം പ്രത്യേക...
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനുമതി ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരണം
കോഴിക്കോട്: കരിപ്പൂരില്‍ ഈ മാസം 14 ന് നഴ്‌സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ ആവശ്യം ഡി.ജി.സി.എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിരസിച്ചു. ഇതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി...