Tag: DJ Party in Kochi
ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; കർശന നിലപാടുമായി പോലീസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്‌ഥാനത്ത് പോലീസ് തീരുമാനിച്ചത്.
നിയന്ത്രണങ്ങളെ തുടർന്ന് രാത്രി 10 മണിക്ക്...
മട്ടാഞ്ചേരിയിലെ ഡിജെ പാർട്ടി; ഇസ്രായേൽ പൗരനെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിൽ ഡിജെ പാർട്ടിക്കായി എത്തിയ ഇസ്രയേൽ പൗരൻ സജംഗയെ കേന്ദ്രീകരിച്ച് അന്വേഷണം. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കസ്‌റ്റംസുമാണ് സജംഗയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. സജംഗയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻസിബിയും...
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഡിജെ പാർട്ടി; 50 പേർക്കെതിരെ കൂടി കേസെടുത്തു
കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മട്ടാഞ്ചേരിയിൽ ഡിജെ പാർട്ടി നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ കൂടി പോലീസ് കേസെടുത്തു. പാർട്ടിയിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കേസ് അന്വേഷിക്കുന്ന സിഐ...

































