Tag: dollar smuggling
ഡോളര്‍ കടത്ത് കേസ്; സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാനുള്ള നോട്ടീസ് കസ്‌റ്റംസ് നല്‍കിയത്. ഷൈന്‍ എ ഹക്കിനോട് ഈ...
കെ അയ്യപ്പന്റെ വിശദീകരണം തൃപ്‌തികരം, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും; കസ്‌റ്റംസ്
കൊച്ചി: ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമെന്ന് കസ്‌റ്റംസ്. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഫോണില്‍...
സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴി; വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ ചോദ്യം ചെയ്യും
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്‌റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റില്‍ വീസാ സ്‌റ്റാമ്പിംഗ് നടത്തിയിരുന്ന ഫോര്‍ത്ത് ഫോഴ്‌സ്, യുഎഎഫ്എഎക്‌സ് സൊല്യൂഷന്‍ എന്നീ ഏജന്‍സികളുടെ ഉടമകളെയാണ് ചോദ്യം...