Thu, Jan 22, 2026
19 C
Dubai
Home Tags Domestic LPG Service

Tag: Domestic LPG Service

പാചകവാതക വില നാളെ കുറയും; നേരിയ ആശ്വാസം

ന്യൂഡെൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് നേരിയ വിലക്കുറവ്. ഏപ്രിൽ ഒന്ന് മുതൽ കുറഞ്ഞ വില പ്രാബല്യത്തിൽ വരും. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചിരിക്കുന്നത്. രാജ്യ...

ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി

ന്യൂഡെൽഹി: പാചക വാതക വില എണ്ണകമ്പനികൾ വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപയാണ് വർധിപ്പിച്ചത്. 701 രൂപയാണ് പാചക വാതകത്തിന്റെ പുതുക്കിയ വില. ഇന്ന് മുതൽ പുതിയ വില നിലവിൽ വന്നു. വാണിജ്യ...

സബ്‌സിഡി തുക ‘പൂജ്യം’; ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്‌സിഡിയുടെ വരവില്ലാതായി

കൊച്ചി: ഉപഭോക്‌താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി പാചകവാതക സബ്‌സിഡിത്തുക വരുന്നില്ല. സബ്‌സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്‌സിഡിത്തുക 'പൂജ്യ'മായത്. സബ്‌സിഡിയുള്ളവരും ഇല്ലാത്തവരും നിലവില്‍ ഒരേ വിലയാണു നല്‍കുന്നത്. കൊച്ചിയില്‍ കേന്ദ്ര-സംസ്‌ഥാന ജിഎസ്ടി ഉള്‍പ്പടെ...

പാചക വാതക വിതരണത്തില്‍ ഒടിപി പരിഷ്‌കരണത്തിന് ഒരുങ്ങി കമ്പനികള്‍

പാചക വാതക വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് എണ്ണക്കമ്പനികള്‍. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്‌ത്‌ വീട്ടിലെത്തിയാല്‍ സിലണ്ടര്‍ സ്വന്തമാക്കാന്‍ ഇതുവരെ പണം മാത്രം കൊടുത്താല്‍ മതിയായിരുന്നെങ്കില്‍ ഇനി മുതല്‍ ഒടിപി (വണ്‍...
- Advertisement -