Tag: Domestic violence in Kerala
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയെന്ന് പോലീസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പോലീസ്. ഇയാൾ ജർമ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. അതേസമയം, രാഹുലിന്റെ അമ്മയ്‌ക്കും...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ രാജ്യം വിട്ടതായി സ്‌ഥിരീകരണം. രാഹുൽ ജർമനിയിൽ എത്തിയതായി പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. അതേസമയം, രാഹുലിനെ...
പന്തീരാങ്കാവ് ഗാർഹിക പീഡനം; സർക്കാരിനോട് റിപ്പോർട് തേടി ഗവർണർ
കോഴിക്കോട്: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ സർക്കാരിനോട് റിപ്പോർട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാമെന്നും ഗവർണർ വ്യക്‌തമാക്കി. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുൽ സിംഗപ്പൂരിലേക്ക് കടന്നതായി സൂചന
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്ക്. രാഹുൽ നിലവിൽ സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന. ഇയാളെ കണ്ടെത്താനായി കേരള പോലീസ് ഇന്റർപോളിന്റെ സഹായം തേടും. രാഹുൽ രാജ്യം...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനായി ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കി പോലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ഏഴംഗ സ്‌പെഷ്യൽ ടീം കേസ്...
പന്തീരാങ്കാവ് ഗാർഹികപീഡനം; യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. യുവതിക്ക് വനിതാ നിയമസഹായം ഉൾപ്പടെ നൽകി പിന്തുണക്കും. മാനസിക...
കൊല്ലത്ത് യുവതി ആത്‍മഹത്യ ചെയ്‌തത് ഭർതൃ വീട്ടിലെ പീഡനം മൂലം; ശബ്‌ദസന്ദേശം പുറത്ത്
കൊല്ലം: കിഴക്കേ കല്ലടയിൽ ഭർതൃ വീട്ടിലെ പീഡനം മൂലം യുവതി ആത്‍മഹത്യ ചെയ്‌തു. എഴുകോൺ കടയ്‌ക്കോട് സ്വദേശി സുവ്യ എഎസ് ആണ് ആത്‍മഹത്യ ചെയ്‌തത്. ഇന്നലെ രാവിലെയാണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...
കേരളത്തിൽ അക്രമം പെരുകുന്നു; ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ യുഡിഎഫ്
തിരുവനന്തപുരം: കേരളത്തില്‍ അക്രമം വർധിക്കുന്നുവെന്നും ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം നടത്തും. മാര്‍ച്ച് മാസം നാലിന്...