Tag: Domestic violence in Kerala
സ്‌ത്രീധന പീഡനം; മലയാളി അധ്യാപിക ഭർതൃ വീട്ടിൽ ജീവനൊടുക്കി
നാഗർകോവിൽ: സ്‌ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെയാണ് (25) ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗർകോവിൽ ശുചീന്ദ്രത്താണ് കാർത്തിക്കിന്റെ വീട്.
ആറുമാസം മുമ്പായിരുന്നു...
വേങ്ങര ഗാർഹിക പീഡനക്കേസ്; ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ്
മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ നവവധു ഭർതൃവീട്ടിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ് ഇറക്കും. ദുബായ് വഴി സൗദിയിലേക്ക് കടന്നിരിക്കുകയാണ് പ്രതിയായ മുഹമ്മദ് ഫായിസ്....
വേങ്ങര ഗാർഹിക പീഡനക്കേസ്; അന്വേഷണ ഉദ്യോഗസ്‌ഥനോട് റിപ്പോർട് തേടി ഹൈക്കോടതി
കൊച്ചി: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ നവവധു ഭർതൃവീട്ടിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹൈക്കോടതി റിപ്പോർട് തേടി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈം...
സ്‌ത്രീധനം കുറഞ്ഞു; നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി
മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെ ഭാര്യയാണ് പരാതി നൽകിയത്. മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ഉപദ്രവിച്ചിരുന്നെന്നാണ് യുവതി പരാതിയിൽ...
എല്ലാം ഒത്തുതീർപ്പായെന്ന് പ്രതി, പന്തീരാങ്കാവ് കേസിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. കേസിലെ പ്രതികളായ രാഹുൽ പി ഗോപാൽ ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നോട്ടീസയച്ചത്. താനും ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണകൾ മാത്രമായിരുന്നുവെന്നും, അത് പരിഹരിച്ച...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയുടെ മൊഴിമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് പോലീസ്
കോഴിക്കോട്: പന്തീരാങ്കാവ് നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത് കൊണ്ടാകാം മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്‌ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങൾ തള്ളി യുവതി...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയുടെ മൊഴി രേഖപ്പെടുത്തി
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുന്നിൽ വൈകിട്ട് നാല് മണിയോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. അന്വേഷണം തൃപ്‌തികരമാണെന്ന് യുവതിയുടെ അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'വിവാഹത്തട്ടിപ്പിലും...
രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്‌തക്കറ; വിശദപരിശോധനക്ക് ഫൊറൻസിക് സംഘം
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്ത പ്രതി രാഹുൽ പി ഗോപാലിന്റെ കാറിന്റെ സീറ്റിൽ രക്‌തക്കറ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും. അതിനിടെ,...