Fri, Jan 23, 2026
18 C
Dubai
Home Tags Drug case

Tag: drug case

ഷൈൻ ടോം ചാക്കോയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു; ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണം

കൊച്ചി: ലഹരിക്കേസിൽ അറസ്‌റ്റിലായ നടൻ ഷൈൻ ടോം ചാക്കോ സ്‌റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി. 21ആം തീയതി ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകണമെന്നാണ് പോലീസ് നിർദ്ദേശം. ഹോട്ടലിൽ ബുധനാഴ്‌ച രാത്രി പോലീസും ഡാൻസാഫ് സംഘവും...

ലഹരി ഉപയോഗവും ഗൂഢാലോചനയും; ഷൈൻ ടോം ചാക്കോയുടെ അറസ്‌റ്റ് ഉടൻ?

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് അറസ്‌റ്റ് ചെയ്‌തേക്കും. ഷൈനിനെതിരെ എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ്‌) ആക്റ്റിലെ 27,29 വകുപ്പുകൾ പ്രകാരം കേസെടുക്കും. ലഹരി ഉപയോഗത്തിനും ഗൂഡാലോചനയ്‌ക്കുമാണ് കേസ്. ഷൈൻ...

ചോദ്യം ചെയ്യൽ മൂന്നുമണിക്ക്, ഷൈൻ നേരിട്ടെത്തും; ചോദ്യാവലി തയ്യാറാക്കി പോലീസ്

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കൊച്ചി നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നാണ് പിതാവ് പോലീസിനെ...

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പോലീസ്

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകി ഷൈൻ ടോം ചാക്കോയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുമെന്ന് പോലീസ്...

ഡാൻസാഫ് പരിശോധന; ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈനും കൂട്ടാളികളും

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചക്കോയും കൂട്ടാളികളും. ഇന്നലെ രാത്രി 11 മണിയോടെയാണ് പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് കൊച്ചി നഗരത്തിലെ ഹോട്ടലിൽ എത്തിയത്. പരിശോധനക്കിടെ...

ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; എംഡിഎംഎയുമായി നാലംഗ സംഘം പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ ദിവസങ്ങളായി ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന യുവതികളടക്കം നാലംഗ സംഘം പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷീർ (37), ഇരിക്കൂർ സ്വദേശി...

കളമശേരി പോളിടെക്‌നിക് ലഹരിക്കേസ്; ഒന്നാംപ്രതി ആകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആകാശ് ഹൈക്കോടതിയെ...

കളമശേരി പോളിടെക്‌നിക് ലഹരിവേട്ട; പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല. നിലവിൽ ഇവരെ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാർഥികൾ 16,000 രൂപയാണ്...
- Advertisement -