Tag: drug case
ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; എംഡിഎംഎയുമായി നാലംഗ സംഘം പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ ദിവസങ്ങളായി ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന യുവതികളടക്കം നാലംഗ സംഘം പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷീർ (37), ഇരിക്കൂർ സ്വദേശി...
കളമശേരി പോളിടെക്‌നിക് ലഹരിക്കേസ്; ഒന്നാംപ്രതി ആകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആകാശ് ഹൈക്കോടതിയെ...
കളമശേരി പോളിടെക്‌നിക് ലഹരിവേട്ട; പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല. നിലവിൽ ഇവരെ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാർഥികൾ 16,000 രൂപയാണ്...
കടത്തുന്നത് സ്വന്തം കാറിൽ, വിതരണം വിദ്യാർഥികൾക്ക്; എംഡിഎംഎയുമായി യുവതി പിടിയിൽ
കൊല്ലം: വിദ്യാർഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്‌ക്ക് താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണ് പിടിയിലായത്. മൂന്നരലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്.
കൊല്ലം...
കേസുകൾ അനവധി; താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ പിടികൂടി എക്‌സൈസ്. അടുത്തിടെയായി താമരശ്ശേരിയിൽ ലഹരി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ്, എക്‌സൈസ് സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. താമരശ്ശേരി അമ്പായത്തോട് പുല്ലുമാല മിർഷാദ്...
കളമശേരി പോളിടെക്‌നിക് ലഹരിവേട്ട: കോളേജിൽ കഞ്ചാവ് എത്തിച്ച രണ്ടുപേർ പിടിയിൽ
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കോളേജിൽ കഞ്ചാവ് എത്തിച്ച ഇതര സംസ്‌ഥാനക്കാരായ എഹിന്ത മണ്ഡൽ, സൊഹൈൽ ഷേഖ് എന്നിവരാണ്...
കളമശേരി പോളിടെക്‌നിക് ലഹരിവേട്ട; യൂണിയൻ ജന. സെക്രട്ടറി അഭിരാജിനെ പുറത്താക്കി എസ്എഫ്ഐ
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ യൂണിയൻ ജനറൽ സെക്രട്ടറി ആർ അഭിരാജിനെ എസ്എഫ്ഐ പുറത്താക്കി. ഇന്ന് ചേർന്ന കോളേജ് യൂണിറ്റ് സമ്മേളനത്തിലാണ്...
കളമശേരി പോളിടെക്‌നിക് ലഹരിവേട്ട: രണ്ട് പൂർവ വിദ്യാർഥികൾ പിടിയിൽ
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ പിടിയിൽ. ഹോസ്‌റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്, ഷാരിഖ് എന്നിവരെയാണ്...




































