Mon, Oct 20, 2025
31 C
Dubai
Home Tags Earthquake in delhi

Tag: earthquake in delhi

ഡെൽഹിയിൽ ഭൂചലനം; ആളപായമില്ല, 4.0 തീവ്രത രേഖപ്പെടുത്തി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തും പരിസര പ്രദേശങ്ങളും ഭൂചലനം. പുലർച്ചെ 5.36നാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്‌ടമോ ആളപായമോ റിപ്പോർട് ചെയ്‌തിട്ടില്ല. ഉത്തരേന്ത്യയിലുടനീളം തുടർ പ്രകമ്പനം ഉണ്ടായെന്ന് നാഷണൽ സെൻട്രൽ ഫോർ സീസ്‌മോളജി അറിയിച്ചു. ഡെൽഹിയിൽ...

ശക്‌തമായ ഭൂചലനം; രാജ്യത്ത് ഡെൽഹി, നോയിഡ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ

ന്യൂഡെൽഹി: രാജ്യത്ത് ഡെൽഹി, നോയിഡ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ശക്‌തമായ ഭൂചലനം രേഖപ്പെടുത്തി. അഫ്‌ഗാനിസ്‌ഥാനിൽ ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിന് പിന്നാലെയാണ് ഇവിടങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയത്. റിക്‌ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...

ഡെൽഹിയിൽ ഭൂചലനം; ആളപായമില്ല

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഭൂചലനം. ഡെൽഹിയിലെ പഞ്ചാബി ബാഗ് മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ ആയിരുന്നു ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോർട്...

ഡെല്‍ഹിയില്‍ ഭൂചലനം; ആളപായമില്ല

ന്യൂഡെല്‍ഹി: ഡെല്‍ഹി സമീപ പ്രദേശങ്ങളില്‍ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുവിട്ടിറങ്ങി. ഹരിയാനയിലെ ഗുഡ്‌ഗാവില്‍ നിന്ന് 48 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ...
- Advertisement -