Sun, Oct 19, 2025
31 C
Dubai
Home Tags Ed

Tag: ed

മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ബിഎല്‍ അഗര്‍വാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തു

ഭോപ്പാല്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ബിഎല്‍ അഗര്‍വാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. ഇത് രണ്ടാം തവണയാണ് ഇയാള്‍ ഏതെങ്കിലുമൊരു കേന്ദ്ര ഏജന്‍സിയുടെ പിടിയിലാവുന്നത്. നേരത്തെ അഴിമതിക്കേസുമായി...

നികുതി വെട്ടിപ്പ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡി

ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം. ഫോറിൻ എക്‌സ്‌ചേഞ്ച്‌ മാർക്കറ്റ് (ഫോറക്‌സ്) ഇടപാടിലെ ലംഘനവും നികുതിരഹിത വിദേശ ആസ്‌തികളുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം നടക്കുന്നത്. ആസ്‌തികൾ...

കെ എം ഷാജിക്കെതിരായ ഇ ഡി അന്വേഷണം; ലീഗ് നേതാക്കളുടെ മൊഴിയെടുക്കും

കണ്ണൂര്‍: കെ എം ഷാജി എം എല്‍ എ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി...

ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ ആശങ്കയില്ല; ഫാറൂഖ് അബ്‌ദുള്ള

ശ്രീനഗര്‍: എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേനായതില്‍ ആശങ്കയില്ലെന്ന് ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്‌തത്. 'എനിക്ക്...
- Advertisement -