Tag: ED ARRESTED SHIVASHANKAR
ഇഡിക്കെതിരെ ഗുരുതര ആരോപണം; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിനെതിരെ ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം...
നേതാക്കളുടെ പേര് പറയാൻ ഇഡിയുടെ സമ്മർദ്ദം, രാഷ്‌ട്രീയ ലക്ഷ്യത്തിന്റെ ഇരയാണ് ഞാൻ; ശിവശങ്കർ
കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമ്മർദ്ദം ചെലുത്തുന്നതായി എം ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം...
‘മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശമില്ല’; ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്‌തനെ കേന്ദ്ര ഏജന്‍സി അറസ്‌റ്റ് ചെയ്‌തതിന് ശേഷവും ആ സ്‌ഥാനത്ത് തുടരാനുള്ള ധാര്‍മ്മികമായ അവകാശം അദ്ദേഹത്തിന് നഷ്‌ടപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്‌റ്റിന് ശേഷമാണ്...