Fri, Jan 23, 2026
15 C
Dubai
Home Tags Edamalakkudy Panchayath

Tag: Edamalakkudy Panchayath

ഇടമലക്കുടിയിലെ കോവിഡ് സ്‌ഥിരീകരണം; പ്രതികരണവുമായി ഡീൻ കുര്യാക്കോസും സുജിത്തും

ഇടുക്കി: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചതിൽ തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്ന പശ്‌ചാത്തലത്തിൽ പ്രതികരണവുമായി എംപി ഡീൻ കുര്യാക്കോസും വ്‌ളോഗർ സുജിത്തും. തങ്ങളുടെ സന്ദർശനത്തിൽ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും ആര്‍ടിപിസിആര്‍...

ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചു

ഇടുക്കി: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചു. രണ്ട് പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇരുപ്പ്ക്കല്ല് ഊരിലെ 40കാരിക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് ബാധിച്ചത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ്...

കേരളത്തിൽ മാത്രമല്ല ഒഡീഷയിലുമുണ്ട് കോവിഡ് ‘കടക്കാത്ത’ ഒരു ഗ്രാമം

ഭുവനേശ്വർ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത കേരളത്തിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഒരൊറ്റ കോവിഡ് കേസുകളും റിപ്പോർട്...

കോവിഡ് ‘തൊടാത്ത’ ഒരു പഞ്ചായത്ത്; മാതൃകയായി ഇടമലക്കുടി

തൊടുപുഴ: കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത് ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി. കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോഴും ഇടമലക്കുടിയിൽ ഇതുവരെ ആർക്കും രോഗം ബാധിച്ചിട്ടില്ല. കൃത്യമായ ക്വാറന്റെയ്നിലൂടെയും സെൽഫ്...
- Advertisement -