Tag: EID
മുഹറം; അവധി ഞായറാഴ്‌ച തന്നെ, തിങ്കളാഴ്‌ച അല്ല
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്‌ച തന്നെ. തിങ്കളാഴ്‌ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ ആറ് ഞായറാഴ്‌ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, ചന്ദ്രമാസപ്പിറവി പ്രകാരം...
ബക്രീദ്; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്‌ഥാനത്തെ പ്രഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെയും (വെള്ളി) സർക്കാർ അവധി പ്രഖ്യാപിച്ചു. ഇതോടെ വെള്ളിയും ശനിയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ, സർക്കാർ ഓഫീസുകൾക്കും...
ബക്രീദ്; സംസ്‌ഥാനത്ത് പൊതു അവധി ശനിയാഴ്‌ച മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബലിപെരുന്നാൾ (ബക്രീദ്) അവധിയിൽ മാറ്റം. ബലിപെരുന്നാൾ ദിവസമായ ശനിയാഴ്‌ച ആയിരിക്കും പൊതു അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളത്തെ അവധിയാണ് മറ്റന്നാളേക്ക് മാറ്റിയത്. രണ്ടു ദിവസം അവധി...
മാസപ്പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്
കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്. ഇന്ന് മാസപ്പിറ കാണാത്തതിനാൽ മേയ് 28ന് ദുൽഖഅദ് 30 പൂർത്തിയാക്കി മേയ് 29ന് ദുൽഹജ് ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പിപി ഉണ്ണീൻ കുട്ടി...
മാറ്റമില്ല; സംസ്‌ഥാനത്ത് മുഹറം പൊതു അവധി നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഹറം പൊതു അവധിയിൽ മാറ്റമില്ല. 16ന് (നാളെ) തന്നെയാണ് അവധിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ബുധനാഴ്‌ച അവധി നൽകണമെന്ന് പാളയം ഇമാം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതോടെയാണ് അവധി...
കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലി പെരുന്നാൾ 17ന്
കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്‌ഥാനത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 17ന്. നാളെ (ശനിയാഴ്‌ച) ദുൽഹജ് ഒന്നും ജൂൺ 17 തിങ്കളാഴ്‌ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്‌ത കേരള...
പൊന്നാനിയിൽ മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത് നാളെ ചെറിയ പെരുന്നാൾ
മലപ്പുറം: സംസ്‌ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. മാസപ്പിറവി...
സൗദിയിൽ മാസപിറവി നിരീക്ഷിക്കാൻ ആഹ്വാനം
റിയാദ്: സൗദിയിൽ പെരുന്നാൾ മാസപിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി രാജ്യത്തെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്‌തു. മാസപിറവിയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് സൗദി സുപ്രീം കോടതി ആയിരിക്കും.
ശവ്വാൽ പിറക്കുന്ന ചന്ദ്രക്കല മാനത്ത് തെളിയുന്നത്...