Tag: Eid kerala
ചെറിയ പെരുന്നാൾ; മാംസവിൽപന ശാലകൾ തുറക്കാം; ഇന്ന് നിയന്ത്രണങ്ങളിൽ ഇളവ്
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് നൽകി സംസ്‌ഥാന സർക്കാർ. മാംസവിൽപന ശാലകൾക്ക് മാത്രം ഇന്ന് രാത്രി 10 മണി വരെ തുറന്ന് പ്രവർത്തിക്കാം. മറ്റ് നിയന്ത്രണങ്ങൾ കർശനമായി...
മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്‌ച
കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി (ശവ്വാൽ 1) ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, കോഴിക്കോട്...
































