മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്‌ച

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി (ശവ്വാൽ 1) ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിചമ്മദ് ഹാജി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള വിവിധ ഖാസിമാർ അറിയിച്ചു.

Also Read: കോവിഡ് അനുഭവം ദുരിതം; വരാനിരിക്കുന്നത് കഠിനമായ ദിനങ്ങൾ; മന്ത്രി വിഎസ് സുനിൽകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE