Mon, Jun 8, 2026
31.3 C
Dubai
Home Tags Eid kerala

Tag: Eid kerala

പൊന്നാനിയിൽ മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത്‌ നാളെ ചെറിയ പെരുന്നാൾ

മലപ്പുറം: സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. മാസപ്പിറവി...

ത്യാഗ സ്‌മരണകളുടെ ഓർമയിൽ സംസ്‌ഥാനത്ത്‌ ഇന്ന് ബലി പെരുന്നാൾ

കോഴിക്കോട്: ത്യാഗസ്‌മരണകളുടെ ഓർമയിൽ സംസ്‌ഥാനത്ത്‌ ഇന്ന് ബലി പെരുന്നാൾ. സംസ്‌ഥാനത്തെ പള്ളികളിലും ഈദ്‌ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്‌കാരം തുടങ്ങി. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ ബലി കർമം നിർവഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദർശിച്ചു...

ബലി പെരുന്നാൾ; സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും പൊതു അവധി

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ചു സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ(ബക്രീദ്‌) 29ന് ആഘോഷിക്കാൻ തീരുമാനിച്ചത് കണക്കിലെടുത്താണ് നാളത്തെ അവധിക്ക് പുറമെ മറ്റന്നാൾ കൂടി സംസ്‌ഥാന...

കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 29ന്

തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 29ന്. ഞായറാഴ്‌ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്‌ച ദുൽഖഅ്‌ദ് 30 പൂർത്തീകരിച്ചു ചൊവ്വാഴ്‌ച ദുൽഹജ് ഒന്നും ജൂൺ 29 വ്യാഴാഴ്‌ച ബലി പെരുന്നാൾ...

വ്രതശുദ്ധിയുടെ നിറവിൽ സംസ്‌ഥാനത്ത്‌ ഇന്ന് ചെറിയ പെരുന്നാൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ചെറിയ പെരുന്നാൾ. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഈദ്‌ഗാഹിന് പാളയം ഇമാം വിപി സുഹൈബ് മൗലവി നേതൃത്വം നൽകും....

മാസപ്പിറവി കണ്ടില്ല; സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ ശനിയാഴ്‌ച

കോഴിക്കോട്: കേരളത്തില്‍ ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ശനിയാഴ്‌ച. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്‌ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് മുഖ്യ ആക്‌ടിങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാൾ...

‘സമൃദ്ധവും സമത്വസുന്ദരവുമായ നാളേക്ക് വേണ്ടി ഒരുമിക്കുക’; ബലിപെരുന്നാൾ ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നൻമക്കായി ആത്‌മാർപ്പണം ചെയ്‌ത മനുഷ്യരുടെ ത്യാഗമാണ്...

സംസ്‌ഥാനത്ത് ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ

തിരുവനന്തപുരം: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സംസ്‌ഥാനത്ത് നടക്കുന്ന ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ എത്തിയാണ് അദ്ദേഹം ഈദ് ഗാഹിൽ പങ്കെടുത്തത്. ചെറിയ പെരുന്നാൾ...
- Advertisement -