മാസപ്പിറവി കണ്ടില്ല; സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ ശനിയാഴ്‌ച

By Trainee Reporter, Malabar News
Eid-kerala
Ajwa Travels

കോഴിക്കോട്: കേരളത്തില്‍ ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ശനിയാഴ്‌ച. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്‌ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് മുഖ്യ ആക്‌ടിങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു.

ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്‌ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധി ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.

Most Read: സംസ്‌ഥാനത്ത്‌ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE