Tag: Elathur train attack
ട്രെയിൻ തീവെപ്പ് കേസ്; പ്രതിയെ കോഴിക്കോട് മാലൂർക്കുന്നിൽ എത്തിച്ചു
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ കേരളത്തിൽ എത്തിച്ചു. ഇന്ന് പുലർച്ചെയാണ് പ്രതിയെ കോഴിക്കോട് മാലൂർക്കുന്ന് പോലീസ് ക്യാംപിൽ എത്തിച്ചത്. ഇവിടെ വെച്ച് ഷാറൂഖ് സെയ്‌ഫിയെ...
എലത്തൂർ ട്രെയിൻ തീവെപ്പ്; പ്രതി കുറ്റം സമ്മതിച്ചു- കേരള പോലീസിന് കൈമാറി
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്‌ട്ര എടിഎസ്. ഷാറൂഖ് സെയ്‌ഫിയെ മഹാരാഷ്‌ട്ര എടിഎസ് സംഘം കേരള പൊലീസിന് കൈമാറി....
എലത്തൂർ ട്രെയിൻ ആക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. മരണപ്പെട്ട കെപി നൗഫീഖ്, റഹ്‌മത്ത്,...
ഓടുന്ന ട്രെയിനിൽ തീയിട്ട കേസ്; പ്രതി മഹാരാഷ്‌ട്രയിൽ പിടിയിൽ
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി പിടിയിൽ. പ്രതിയായ ഷഹറൂഖ് സെയ്‌ഫിനെ മഹാരാഷ്‌ട്രയിൽ നിന്നാണ് കേരള പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. പ്രതി പിടിയിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും...
ഓടുന്ന ട്രെയിനിൽ തീയിട്ട കേസ്; ഉത്തർപ്രദേശിൽ ഒരാൾ പിടിയിലായതായി സൂചന
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ ഉത്തർപ്രദേശിൽ പിടിയിലായതായി സൂചന. ബുലന്ദ്‌ഷഹറിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് പ്രതിയെന്ന് സംശയിക്കുന്ന 25-കാരനെ കസ്‌റ്റഡിയിൽ എടുത്തത്. പ്രതിയുടെ രേഖാചിത്രം അടിസ്‌ഥാനമാക്കിയാണ് കസ്‌റ്റഡിയിൽ...
എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിക്കായി പോലീസ് സംഘം നോയിഡയിൽ
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തിരച്ചിൽ. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ തേടി കോഴിക്കോട് റെയിൽവേ പോലീസ് നോയിഡയിൽ എത്തി. പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്‌ഫിനെ കുറിച്ചുള്ള വിവരങ്ങൾ...
ട്രെയിനിൽ തീയിട്ട സംഭവം; പൊള്ളലേറ്റവർക്ക് സൗജന്യ ചികിൽസ- ആരോഗ്യമന്ത്രി
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പൊള്ളലേറ്റവർക്ക് സൗജന്യ ചികിൽസ നൽകാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് ഡയറക്‌ടർ, ഡിഎംഇ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. ഇന്നലെയാണ് ഓടിക്കൊണ്ടിരിക്കുന്ന...
ട്രെയിൻ തീവെപ്പ് കേസ്; പ്രതി കസ്‌റ്റഡിയിൽ ആണെന്ന വാർത്ത തള്ളി ഐജി
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പ്രതി കസ്‌റ്റഡിയിൽ ആണെന്ന വാർത്ത തള്ളി എടിഎസ് (ആന്റി ടെററിസം സ്‌ക്വാഡ്) ഐജി പി വിജയൻ. ആക്രമണ കേസിൽ കസ്‌റ്റഡിയിൽ ആരുമില്ലെന്ന് ഐജി...






































