Tag: elephant
ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത; രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ഉൽസവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമർശിച്ചു.
തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും...
ആർക്കാണ് പുന്നത്തൂർ കോട്ടയുടെ ചുമതല, എന്താണവിടെ നടക്കുന്നത്? ഇടപെട്ട് ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂർ കോട്ടയിൽ ആനകളെ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കോടതി രൂക്ഷ പ്രതികരണം നടത്തി. ആർക്കാണ് പുന്നത്തൂർ ആനക്കോട്ടയുടെ ചുമതലയെന്ന് ആരാഞ്ഞ...
പാലായില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ വിരണ്ടോടി
കോട്ടയം: പാല പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ ഇടഞ്ഞ് പ്രദേശത്താകെ പരിഭ്രാന്തി പരത്തി. എഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങവേയാണ് ആനകള്‍ ഇടഞ്ഞത്. കാളകുത്തന്‍ കണ്ണന്‍, ഉണ്ണിപ്പള്ളി ഗണേശന്‍ എന്നീ ആനകളാണ് ഇടഞ്ഞത്.
ഉണ്ണിപ്പിള്ളി...