Thu, Jan 22, 2026
20 C
Dubai
Home Tags Encounter In Kashmir

Tag: Encounter In Kashmir

ജമ്മു കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഹവിൽദാറിന് വീരമൃത്യു, സൈനികർക്ക് പരിക്ക്

കിഷ്‌ത്വാ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനയിലെ ഹവിൽദാറിന് വീരമൃത്യു. ഇന്ത്യൻ സൈന്യത്തിലെ പാരാട്രൂപ്പ് വിഭാഗത്തിൽപ്പെട്ട ഹവിൽദാർ ഗജേന്ദ്ര സിങ്ങാണ് വീരമൃത്യു വരിച്ചത്. ഭീകരർ സൈനികർക്ക് നേരെ ഗ്രനേഡ്...

ഭീകരരുമായി ഏറ്റുമുട്ടൽ; ജമ്മു കശ്‌മീരിൽ സൈനിക ക്യാപ്‌റ്റന്‌ വീരമൃത്യു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനിക ക്യാപ്‌റ്റന്‌ വീരമൃത്യു. 48 രാഷ്‌ട്രീയ റൈഫിൾസ് ക്യാപ്റ്റൻ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്. ദോഡ ജില്ലയിലെ അസർ മേഖലയിൽ ഇന്ന് രാവിലെ നാലു ഭീകരർ...

ജമ്മു കശ്‌മീരിൽ സൈന്യത്തിന്റെ തിരിച്ചടി; ഒരു ഭീകരനെ വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിലെ രജൗരിയിൽ സൈന്യത്തിന്റെ തിരിച്ചടി. കാണ്ടി വനമേഖലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. എകെ 56 തോക്കും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇന്നലെ രജൗരിയിൽ സുരക്ഷാ സേനയും...

ജമ്മു കശ്‌മീരിൽ അഞ്ച് ജവാൻമാർക്ക് വീരമൃത്യു

ഡെൽഹി: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടലിനിടെ അഞ്ച് ജവാൻമാർക്ക് വീരമൃത്യു. രജൗരി ജില്ലയിലെ കാണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഞ്ച് സൈനികർ കൊല്ലപ്പെട്ടത്. ഒരു ഓഫിസർ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. രജൗരി...

പുൽവാമയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ-ഇ- ത്വയ്ബ ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പുൽവാമയിലെ പാഹൂവിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന്...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന്...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്...

ഭീകരരുമായി ഏറ്റുമുട്ടൽ; ജമ്മു കശ്‌മീരിൽ 2 സൈനികർക്ക് വീരമൃത്യു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചത്. കൂടാതെ സേന ഒരു ഭീകരനെ വധിക്കുകയും ചെയ്‌തു. ഷോപിയാനിലെ...
- Advertisement -