ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നുണ്ട്.
#UPDATE | Two more terrorists were killed in the encounter (Total 4). Search operation going on. Further details shall follow: Police
— ANI (@ANI) April 14, 2022
Most Read: അവരെ ഇസ്രായേലിലേക്ക് അയക്കേണ്ടി വന്നാൽ അതും ചെയ്യും; ഭഗവന്ത് മന്