Tag: Enforcement Directorate
ഇഡി, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ
ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ ഡയറക്‌ടർമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ തലവൻമാരുടെ കാലാവധി.
ഇത് സംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും രാഷ്‌ട്രപതി രാംനാഥ്...
കള്ളപ്പണം വെളുപ്പിക്കൽ; സുഖ്‌പാല്‍ സിംഗ് ഖൈറ അറസ്‌റ്റിൽ
ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ എംഎല്‍എ സുഖ്‌പാല്‍ സിംഗ് ഖൈറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്‌റ്റെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സുഖ്‌പാലിന്റെ വസതിയിലും സ്‌ഥാപനങ്ങളിലും ഇഡി പരിശോധന...
കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു
കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇടപാടുകളിലെ കള്ളപ്പണത്തെ കുറിച്ചാണ് അന്വേഷണം. കേസിൽ ആലഞ്ചേരി ഉൾപ്പടെ 24 പ്രതികളാണുള്ളത്.
സിറോ മലബാർ സഭ ഭൂമി...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ക്രൈം ബ്രാഞ്ചിന് കത്തയച്ച് ഇഡി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന് ഇഡി വീണ്ടും കത്തയച്ചു. കേസന്വേഷണത്തിന്റെ വിശദാംശങ്ങളും ഫയലുകളും പ്രതിപട്ടികയും ആവശ്യപ്പെട്ടാണ് നോട്ടീസ്. ഒരു മാസം മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് ഇഡി...
ബോളിവുഡ് താരം യാമി ഗൗതമിന് ഇഡി നോട്ടീസ്
മുംബൈ: ബോളിവുഡ് താരം യാമി ഗൗതമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസയച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചെന്നാരോപിച്ചാണ് യാമിയ്‌ക്ക് ഇഡിയുടെ മുംബൈ യൂണിറ്റ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് യാമി...
മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി
മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. 65 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇഡി നേരത്തെ അജിത് പവാറിന് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന...
ജുഡീഷ്യൽ അന്വേഷണം; ഇഡിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി റിട്ടയേഡ് ജസ്‌റ്റിസ് വികെ മോഹനനെ കമ്മീഷനായി നിയമിച്ച സർക്കാർ നടപടി അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ്...
സമാന്തര അന്വേഷണം; ജുഡീഷ്യൽ കമ്മീഷനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നു. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയുടെ ശബ്‌ദരേഖയിലും സന്ദീപിന്റെ കത്തിലുമുളള അന്വേഷണം ചോദ്യം ചെയ്‌താണ് കോടതിയെ സമീപിക്കുന്നത്. സമാന്തരമായി അന്വേഷണം നടത്തി...






































