Mon, Oct 20, 2025
29 C
Dubai
Home Tags Enforcement Directorate

Tag: Enforcement Directorate

ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല; ഹൈക്കോടതി

കൊച്ചി: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി. ചൊവ്വാഴ്‌ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസപ്പെടുത്തതരുതെന്നും സര്‍ക്കാര്‍ കോടതിയെ...

ക്രൈം ബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കണം; ഇഡി ഹൈക്കോടതിയില്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍...

ഇഡിക്ക് എതിരായ മൊഴി; വനിതാ സിപിഓകൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് പ്രതികൂല മൊഴി നല്‍കിയ വനിതാ പൊലീസുകാര്‍ക്ക് നടപടി ആവശ്യപ്പെട്ട് ഇഡി. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ വിവാദത്തെ കുറിച്ചുള്ള പൊലീസ്...

സ്‌പീക്കറുടെ വിദേശയാത്രാ വിവരങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി ഇഡി

കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ വിദേശയാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തയാറെടുക്കുന്നു. സ്‌പീക്കറുടെ അഞ്ചുവർഷത്തെ എല്ലാ വിദേശയാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇഡി കത്ത് നൽകി. സ്‌പീക്കറുടെ...

ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരെ കേസെടുക്കാൻ സർക്കാരിന് നിയമോപദേശം

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ കേസെടുക്കാൻ സർക്കാരിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയെ കൊണ്ട് വ്യാജ മൊഴിക്ക് സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുക്കാൻ നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്. കഴിഞ്ഞ...

ലാവ്‌ലിൻ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടലെന്ന് റിപ്പോർട്

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഇടപെടലെന്ന് റിപ്പോർട്. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ പരാതിയിലാണ് ഇഡിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട തെളിവുകളുമായി നന്ദകുമാറിനോട് നാളെ രാവിലെ 11 മണിക്ക് ഹാജരാവാൻ എന്‍ഫോഴ്‌സ്‌മെന്റ്...

ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സൊസൈറ്റി അധികൃതരോട് ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവർഷത്തെ പണമിടപാട്...

മല്യയുടെ 14 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഫ്രാൻസിൽ ഇഡി കണ്ടുകെട്ടി

ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോയുടെ (ഏകദേശം 14 കോടി രൂപ) സ്വത്തുവകകളാണ് പിടിച്ചെടുത്തതെന്ന്...
- Advertisement -