Tag: EP Jayarajan
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; വിമർശനവുമായി കോടതി
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി. വിശദമായ റിപ്പോർട് നാളെ സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കോടതി കർശന...
ദല്ലാൾ നന്ദകുമാറിനെ കണ്ടതിന് എന്ത് ന്യായീകരണം? ജില്ലാ സമ്മേളനത്തിൽ ഇപി ജയരാജന് വിമർശനം
കോന്നി: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ ഇപി ജയരാജനെതിരെ വിമർശനം. രാഷ്‌ട്രീയ നേതാക്കൾ എന്ന നിലയിൽ ജാവ്‌ദേക്കറിനെ കണ്ടത് മനസിലാക്കാം. എന്നാൽ, ദല്ലാൾ നന്ദകുമാറിനെ ഇപി കണ്ടതിന് എന്ത് ന്യായീകരണം...
റിപ്പോർട് തള്ളി എഡിജിപി; ഇപി ജയരാജന്റെ ആത്‌മകഥാ വിവാദത്തിൽ വീണ്ടും അന്വേഷണം
തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്‌മകഥാ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട് എഡിജിപി തള്ളിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ വ്യക്‌തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം; ഇപി പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം. വിവാദം ഒരുതരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഇപി പറഞ്ഞത് പൂർണമായി പാർട്ടി വിശ്വസിക്കുകയാണെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം പാർട്ടി...
ആത്‌മകഥാ വിവാദം; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്- വിശദീകരണം നൽകാൻ ഇപി ജയരാജൻ
തിരുവനന്തപുരം: ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ വിശദീകരണം നൽകിയേക്കും. ഇന്ന് നടക്കുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കും. ഇടതുമുന്നണി കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കിയ ശേഷം...
ആത്‌മകഥാ വിവാദം; വെട്ടിലായി സിപിഎം- ഇപി ജയരാജനോട് വിശദീകരണം തേടിയേക്കും
തിരുവനന്തപുരം: ഇപി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്‌മകഥയിലെ ചില ഭാഗങ്ങൾ പുറത്തായതിൽ വെട്ടിലായി സിപിഎം. ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം തേടാനാണ് സിപിഎമ്മിന്റെ തീരുമാനം. നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് വിഷയം...
ആത്‌മകഥാ വിവാദം; പുറത്തുവന്ന വാർത്തകൾ വ്യാജം- ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ
കണ്ണൂർ: ആത്‌മകഥാ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ. തന്റെ ആത്‌മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന്...
‘പുസ്‌തക വിവാദം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല; ജയരാജനെ പാർട്ടി വിശ്വസിക്കും’
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്‌മകഥ വിവാദമായ പശ്‌ചാത്തലത്തിൽ പ്രതികരണവുമായി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്‌ക്ക്...



































