Tag: Eshwar Malpe
അർജുന്റെ മൃതദേഹം ഇന്ന് കുടുംബത്തിന് കൈമാറും; ഡിഎൻഎ ഫലത്തിന് ശേഷം
ബെംഗളൂരു: കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ ഇന്ന് വൈകിട്ടോടെ കുടുംബത്തിന് കൈമാറും. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക.
അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ...
അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി; സ്‌ഥിരീകരിച്ച് ലോറിയുടമ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇത് അർജുന്റെ ലോറിയുടേതാണെന്ന് സ്‌ഥിരീകരിച്ചു. പുഴയിൽ...
ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരും; അസ്‌ഥി ഡിഎൻഎ പരിശോധനക്ക് അയച്ചു
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്‌ജിങ് കമ്പനിയുമായുള്ള കരാർ ഒരാഴ്‌ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം...
‘സഹകരണമില്ല, അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’; തിരച്ചിൽ നിർത്തി മൽപെ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ. കാർവാർ എസ്‌പി മോശമായി സംസാരിച്ചുവെന്നും ഡ്രഡ്‌ജർ കമ്പനിയുടെ...
ഷിരൂർ മൂന്നാംഘട്ട ദൗത്യം ഇന്നും തുടരും; അർജുനായുള്ള കാത്തിരിപ്പിൽ ബന്ധുക്കൾ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. നാവികസേന രേഖപ്പെടുത്തിയ ഒന്നും രണ്ടും പോയിന്റ് കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. തിരച്ചിലിന് പ്രധാനമായും...
‘ടയർ അർജുന്റെ ലോറിയുടേതല്ല’; ഷിരൂരിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ ഇന്നും നിരാശ. തിരച്ചിലിൽ കണ്ടെത്തിയ വാഹനത്തിന്റെ ടയർ അർജുന്റെ ലോറിയുടേതല്ല. ലോറി ഉടമ മനാഫ് ഇക്കാര്യം...
അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു; ബന്ധുക്കൾ ഷിരൂരിൽ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ തിരച്ചിൽ നിർണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങൾ കണ്ടെത്തിയ സ്‌ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചിൽ...
അർജുനായുള്ള തിരച്ചിൽ; ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള മണ്ണ് നീക്കം ഉടൻ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ഉടൻ ആരംഭിക്കും. ഗംഗാവലി പുഴയിൽ ഡ്രഡ്‌ജർ ഉപയോഗിച്ച് മണ്ണ് നീക്കിയാണ് തിരച്ചിൽ നടത്തുക. കാർവാറിൽ...