Tag: False message spread
വ്യാജ സന്ദേശം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ
എറണാകുളം: വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ. അങ്കമാലി ഡിപ്പോ ഡ്രൈവർ എംവി രതീഷിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. 'സംയുക്‌ത സമരസമിതി യൂണിയന്റേത് എന്ന പേരിൽ കെഎസ്ആർടിസി ജീവനക്കാർ...































