Tag: farmers protest
ഹരിയാനയിലെ സമരഭൂമിയിൽ കർഷകൻ വിഷം കഴിച്ച് ആത്‌മഹത്യ ചെയ്‌തു
ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന രാജ്യവ്യാപക സമരം ഏഴാം മാസത്തിലേക്ക് കടക്കുകയാണ്. തങ്ങളുടെ അവകാശങ്ങൾക്കായി സമരഭൂമിയിൽ ഇതിനോടകം നിരവധി കർഷകർ ജീവൻ വെടിഞ്ഞു. നിലനിൽപ്പിനായുള്ള പോരാട്ടം തുടരുകയാണ്. പ്രക്ഷോഭത്തിനിടെ...
ഹരിയാനയില്‍ ബിജെപി ഓഫിസിന്റെ തറക്കല്ല് ഇളക്കി മാറ്റി കര്‍ഷകര്‍
ചണ്ഡിഗഢ്: ഹരിയാനയില്‍ ബിജെപിയുടെ ഓഫിസ് നിര്‍മിക്കുന്നതിനായി സ്‌ഥാപിച്ച തറക്കല്ല് ഇളക്കിമാറ്റി കര്‍ഷകര്‍. ബിജെപി പ്രവര്‍ത്തകര്‍ തറക്കല്ലിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് കര്‍ഷകര്‍ ഇത് പൊളിച്ചുനീക്കിയത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരുകൂട്ടം...
ഗ്രാമങ്ങളിൽ കോവിഡ് ബാധ ഉണ്ടാവാൻ കാരണം കർഷക സമരം; ഹരിയാന സർക്കാർ
ചണ്ഡീഗഢ്: കർഷകസമരമാണ് ഹരിയാനയിലെ ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് വ്യാപനത്തിന് കാരണമെന്ന് സംസ്‌ഥാന സർക്കാർ. കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിലാണ് സംസ്‌ഥാന സർക്കാർ ആരോപണവുമായി രംഗത്ത് വന്നത്. ഹരിയാനയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129...
കാർഷിക നിയമം; കർഷകർ വീണ്ടും സമരത്തിലേക്ക്, കരിദിനത്തിന്റെ ഭാഗമാകണമെന്ന് ആഹ്വാനം
ന്യൂഡെൽഹി: ഒരു ഇടവേളക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യവ്യാപക സമര പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി കർഷകർ. ഡെൽഹി അതിർത്തികളിലെ കർഷകസമരം 6 മാസം പിന്നിടുന്ന മെയ്...
കർഷകസമരം; ഡെൽഹി അതിർത്തികൾ അടഞ്ഞുതന്നെ; ഗതാഗത തടസം
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഇന്ദിരാപുരം, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഡെൽഹിയിലേക്ക് പോകുന്ന വാഹന യാത്രക്കാരുടെ പ്രതിസന്ധി തുടരുന്നു. രാജ്യ തലസ്‌ഥാനത്തേക്കുള്ള പ്രവേശന കവാടങ്ങളായ ഗാസിപൂർ-ഗാസിയാബാദ് (യുപി ഗേറ്റ്) അതിർത്തികൾ കർഷക...
പിൻമാറില്ല, കർഷക സമരം ശക്‌തമാക്കും; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: മെയ് പത്തിന് ശേഷം കര്‍ഷക സമരം വീണ്ടും ശക്‌തമാകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പ് കഴിയുന്നതിന് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ സമര സ്‌ഥലങ്ങളിലെത്തും. ഇനി ഒരു വര്‍ഷം...
കാർഷിക നിയമങ്ങൾ കത്തിച്ച് ഡെൽഹിയിൽ കർഷകരുടെ ‘ഹോളിക ദഹൻ’ ആഘോഷം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ 3 കാർഷിക നിയമങ്ങൾ കത്തിച്ച് കർഷകരുടെ ഹോളിക ദഹൻ ആഘോഷം. ഡെൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരാണ് കാർഷിക നിയമങ്ങൾ കത്തിച്ച് ആഘോഷം സംഘടിപ്പിച്ചത്. വിറകും ചാണക വറളിയും കത്തിച്ചാണ്...
റെയില്‍ പാതയിലെ സമരം അവസാനിപ്പിച്ച് കർഷകർ; പഞ്ചാബില്‍ ട്രെയിന്‍ സര്‍വീസ് പുന:രാരംഭിച്ചു
അമൃത്‌സര്‍: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് അമൃത്‌സര്‍- ഡെല്‍ഹി റെയില്‍ പാതയില്‍ നടത്തി വരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. കഴിഞ്ഞ 169 ദിവസമായി തുടരുന്ന സമരം ഗോതമ്പ് വിളവെടുപ്പ് സീസണ്‍ വരുന്നത്...






































