Mon, Oct 20, 2025
32 C
Dubai
Home Tags Fire at karamana

Tag: fire at karamana

തീപിടുത്തം; നിയമലംഘനം കണ്ടെത്തിയാൽ ആക്രിക്കടയ്‌ക്ക് എതിരെ നടപടി

തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിലുണ്ടായ തീപിടുത്തത്തിൽ നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ. ആക്രിക്കടകൾ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു. അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു....

ആക്രിക്കടയിലെ തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് മന്ത്രി

തിരുവനന്തപുരം: കിള്ളിപ്പാലത്തെ തീപിടുത്തം നിയന്ത്രണവിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് കിള്ളിപ്പാലത്തെ ആക്രിക്കടയിൽ തീപിടുത്തം ഉണ്ടായത്. ആറ് ഫയർഫോഴ്‌സ്‌ യൂണിറ്റുകൾ ഒരു മണിക്കൂറിലധികം...

തിരുവനന്തപുരം കരമനയിൽ വൻ തീപിടുത്തം

തിരുവനന്തപുരം: കരമനയിലെ ആക്രിക്കടയിൽ വൻ തീപിടുത്തം. കരമന പിആര്‍എസ് ആശുപത്രിയ്‌ക്ക് സമീപത്തുള്ള കിള്ളിപ്പാലം ബണ്ടു റോഡിലാണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. ഏകദേശം അൻപതോളം വീടുകള്‍ സമീപത്തുണ്ട്. അടുത്ത വീടുകളിലേക്കും തീ പടര്‍ന്നുവെന്ന ആശങ്കയാണുള്ളത്. തൊട്ടടുത്തായി...
- Advertisement -